അപൂർണം

959bc20d60ef39a103d97bee74e39275
പുറത്തു പെയ്യുന്ന കനത്ത മഴയ്ക്കു വീടിന്റെ ഉള്ളിലെ മൂകതയെ ഭഞ്ജിക്കാൻ ആയില്ല. മരണം ശാന്തമായി അവളെ കൊണ്ടുപോകും വരെ അവൾ ഒരു കാര്യം മുടങ്ങാതെ ചെയ്തു പോന്നു. കടുത്ത വേദനയുടെ യാഥാർഥ്യത്തിൽ നിന്നും പുസ്തകങ്ങൾ അവരുടെ മായിക ലോകത്തു അവളെ ചേർത്തു നിർത്തി. കർമങ്ങൾക്കു ശേഷം അവളുടെ മുറിയിൽ ചെന്നപ്പോൾ ആ കിടക്കയിൽ അവൾ വായിച്ചു പൂർത്തിയാക്കാത്ത ഒരു പുസ്തകമാണ് കണ്ടത്. സരസ്വതിയമ്മയുടെ ആ കഥ പോലെ അവളും അവൾ വായിച്ച ആ പുസ്തകവും അപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടു.

PS: The original post was earlier written and published as a fictional write up on my primary blog. 

 

Advertisements

Written by elaine ecosmith

Dreaming to be a marine conservation biologist. Hold passion for books and to write on random sparks which could result in essay, poetry or fiction. Love movies and music. I believe in finding peace with oneself and always have gratitude for all what you have got 😊☺️

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s