E for EARTH

ഓർമ്മകളുടെ സൂക്ഷിപ്പു പെട്ടി

പഴയ തടി പെട്ടി തുറന്നു നോക്കിയപ്പോൾ അവളെ കാത്തിരുന്ന കുറെ കടലാസു കെട്ടുകൾ കിട്ടി. " ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചേറെ വർഷങ്ങൾ ആയി, നീ ഇത് വരെ എവിടെ ആയിരുന്നു ? നിനക്ക് ഇപ്പൊ പണ്ടത്തെ പോലെ ഞങ്ങളോട് ഒരു സ്നേഹവുമില്ല. കണ്ടോ നിന്നെ കാത്തിരുന്നു ആ മഷിക്കുപ്പി ഉണങ്ങി പോയി. ഞങ്ങളുടെ അവസ്ഥയും പരിതാപകരമാ. ഏതാണ്ട് രണ്ടു വര്ഷം മുൻപ് മച്ചു അടിച്ചു വാരുന്ന നേരത്തു നിന്റെ 'അമ്മ കുറച്ചു അലിവ് കാട്ടിയതു കാരണം… Continue reading ഓർമ്മകളുടെ സൂക്ഷിപ്പു പെട്ടി