ഓർമ്മകളുടെ സൂക്ഷിപ്പു പെട്ടി

3500fd30fb67999f586de54e9a52f423

പഴയ തടി പെട്ടി തുറന്നു നോക്കിയപ്പോൾ അവളെ കാത്തിരുന്ന കുറെ കടലാസു കെട്ടുകൾ കിട്ടി. ” ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചേറെ വർഷങ്ങൾ ആയി, നീ ഇത് വരെ എവിടെ ആയിരുന്നു ? നിനക്ക് ഇപ്പൊ പണ്ടത്തെ പോലെ ഞങ്ങളോട് ഒരു സ്നേഹവുമില്ല. കണ്ടോ നിന്നെ കാത്തിരുന്നു ആ മഷിക്കുപ്പി ഉണങ്ങി പോയി. ഞങ്ങളുടെ അവസ്ഥയും പരിതാപകരമാ. ഏതാണ്ട് രണ്ടു വര്ഷം മുൻപ് മച്ചു അടിച്ചു വാരുന്ന നേരത്തു നിന്റെ ‘അമ്മ കുറച്ചു അലിവ് കാട്ടിയതു കാരണം പുസ്തകം തീനികളിൽ നിന്ന് രക്ഷപെട്ടു. ”

വെളിച്ചം കാണാതെ കിടന്ന അവളുടെ കുത്തിക്കുറിപ്പുകളുടെ പരിഭവങ്ങൾക്കു മറുപടി നൽകാൻ പ്രാണന്റെ പകുതി നഷ്ടപെട്ട അവളിലെ വിധവയ്ക്ക് കഴിഞ്ഞില്ല. എല്ലാം തിരികെ പെട്ടിയിൽ വച്ച് മാഷിന്റെ വാതിൽ ചാരി അവൾ താഴേക്കുള്ള പടികൾ ഇറങ്ങി. നിറഞ്ഞ കണ്ണുകൾ താഴേക്ക് ഒഴുകി അവൾക്കു കാഴ്ചയുടെ വിങ്ങൽ ഒഴിവാക്കി കൊടുത്തു.

Advertisements

Written by elaine ecosmith

Dreaming to be a marine conservation biologist. Hold passion for books and to write on random sparks which could result in essay, poetry or fiction. Love movies and music. I believe in finding peace with oneself and always have gratitude for all what you have got 😊☺️

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s