D FOR DIVING, E for EARTH

കടൽ ചൊരുക്ക് അഥവാ Motion sickness ഒഴിവാക്കാൻ ചില നുറുക്ക് വിദ്യകൾ

Journey from Severe Motion sickness to Sea Worthy എന്റെ MScക്ക് ശേഷം ഞാൻ എന്റെ Research career തുടങ്ങിയത് CIFTയിൽ നിന്നാണ് (Central Institute of Fisheries Technology, ICAR) കടലിൽ പോയി നിശ്ചിത സമയത്ത് നിശ്ചിത ആഴത്തിൽ നിന്ന് water sample collect ചെയ്യുകയായിരുന്നു duty. എന്റെ ആദ്യത്തെ കടൽയാത്ര, കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വരെ നിന്ന് ഞങ്ങൾ sample collect ചെയ്തു . എത്രത്തോളം വെള്ളം ഞങ്ങൾ… Continue reading കടൽ ചൊരുക്ക് അഥവാ Motion sickness ഒഴിവാക്കാൻ ചില നുറുക്ക് വിദ്യകൾ

Letters in Fiction, Malayalam

നിംനഗ

"ഹിമാ, നീ ഉമ്മറത്തേക്ക് വരുമ്പോൾ കാപ്പിയും, മുറിയിൽ നിന്ന് പേനയില് ഒഴിക്കാ൯ മഷിയും എടുത്തേക്കണേ" ഇടവപ്പാതിയിലെ മഴ പതുക്കെ പെയ്യാനായി മലമുകളിൽ നിന്ന് കിനിഞ്ഞ് കിനിഞ്ഞ് താഴോട്ട് ഇറങ്ങി വന്ന് കൊണ്ടിരുന്നു. "ദേ ഏട്ടാ കാപ്പി, പേന ഇങ്ങ്താ ഞാൻ നിറച്ച് തരാം, ആരോ വരുന്നുണ്ടല്ലോ?" അപ്പോഴാണ് ഞാനും വഴിയിലേക്ക് നോക്കിയത്. "ശരത്തേ, ഒരു എഴുത്തുണ്ട്. രജിസ്റ്റേടാണ്" ദാസേട്ടനാണ്, ഇളയച്ഛന്റ മൂത്ത മോൻ ഇപ്പോൾ ഇവിടെത്തെ പോസ്റ്റാമാനായി ജോലി നോക്കുകയാ. "ഏട്ടാ ഇത് തിരുവനന്ത്പുരത്ത് നിന്നാ", ഞാൻ… Continue reading നിംനഗ

Letters in Fiction, Malayalam

മഷിതണ്ട്

"അപ്പേ എന്തിനാ ഈ മഷിപേന മാത്രം ഉപയോഗിക്കുന്നേ?" രാവിലെ പേപ്പർ വായിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പാത്തു എന്റെ മുന്നിൽ വന്ന് നിന്നത്, എന്റെപേനയിൽ നിന്നുള്ള മഷി മൊത്തം അവളുടെ ഉടുപ്പിൽ ഉണ്ടായിരുന്നു. എനിക്ക് Ph.D ഡോക്ടറേറ്റ് കിട്ടിയതിന് രണ്ട് മാസത്തിൻ ശേഷമായിരുന്നു അലീനയുടെ പ്രസവം. പാത്തുവിനെ ആദ്യം കണ്ടതിന്റെ തരിപ്പ് ദേ ഇപ്പോഴും എന്റെ ശരീരത്തിൽ ഓടുന്നുണ്ട്. അലീനയെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റുന്നതിന് മുൻപ് അവർ നല്കിയ പേപ്പറിൽ ഞാൻ Dr. രാജീവ് എന്നാണ് എഴുതിയത്, സംഗതി… Continue reading മഷിതണ്ട്

E for EARTH, ecodives

ലക്ഷദ്വീപിനടിയില്‍ പ്രാചീന ഭൂഖണ്ഡ ഭാഗം A Precambrian microcontinent in the Indian Ocean

ലക്ഷദ്വീപും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഒട്ടേറെ ദ്വീപസമൂഹങ്ങളും സ്ഥിതിചെയ്യുന്നത്, കോടിക്കണക്കിന് വര്‍ഷം മുമ്പത്തെ ഒരു പ്രാചീനഭൂഖണ്ഡത്തിന്റെ അവശിഷ്ടത്തിന് മുകളിലെന്ന് കണ്ടെത്തല്‍. വ്യത്യസ്ത പഠനസങ്കേതങ്ങളുടെ സഹായത്തോടെ ഒരു രാജ്യാന്തര ഭൗമശാസ്ത്രസംഘം നടത്തിയ ശ്രമകരമായ ഗവേഷണമാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. ലക്ഷദ്വീപുകള്‍ മാത്രമല്ലല്ല, മാലെദ്വീപുകള്‍, സീഷെല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍ എന്നീ ദ്വീപുകള്‍ക്കും, ഇന്ത്യന്‍മഹാസമുദ്രത്തിന്റെ ചില പ്രദേശങ്ങള്‍ക്കും അടിയിലാണ് പ്രാചീന ഭൂഖണ്ഡത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ സ്ഥിതിചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 6.1 - 8.3 കോടി വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ആ പ്രാചീന ഭൂഖണ്ഡത്തിന് 'മൗറീഷ്യ'… Continue reading ലക്ഷദ്വീപിനടിയില്‍ പ്രാചീന ഭൂഖണ്ഡ ഭാഗം A Precambrian microcontinent in the Indian Ocean

D FOR DIVING, E for EARTH, ecodives

Is It Safe to Scuba Dive If You’re Pregnant?

This is a very common question that diving doctors address routinely. It might surprise you to learn that the patent answer of absolutely no diving during pregnancy isn’t based on sound medical research — even though it is the right answer! The developing fetus is not protected from nitrogen bubbles, so there is at least… Continue reading Is It Safe to Scuba Dive If You’re Pregnant?

E for EARTH, ecodives

Let’s go for Cowry& Octopus

When the low tide time comes in the Lakshadweep Islands, during the lunar period, it's islanders especially women's time has comes out, from their house to explore the sea shore. Normally Lakshadweep womens prefer or restricted  to stay on their home territory. This is the time where, they are cones out, mainly for collecting "Cowry… Continue reading Let’s go for Cowry& Octopus